💥 BREAKING NEWS: ദുബായിൽ വൻ മാറ്റം! 💥
Dubai government ഇപ്പോൾ ടാക്സും മറ്റ് ഫീസുകളും Bitcoin-ഉം crypto-യും ഉപയോഗിച്ച് അടയ്ക്കാൻ അനുമതി നൽകിയിരിക്കുന്നു! 🇦🇪
Crypto.com വഴി ഇനി government services-ന് crypto ഉപയോഗിച്ച് pay ചെയ്യാം. ലോകം മുഴുവൻ crypto adoption-ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. Market-ൽ ഇത് വലിയൊരു bullish trend ഉണ്ടാക്കാൻ സാധ്യതയുണ്ട്.
എന്താണ് ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം? Comments-ൽ പറയാൻ മറക്കരുത്! 👇